ജഗതി: ചെറുതോട്ടത്തിൻ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ മോഹനകുമാരൻ (മോത്തി, 62) ഐരാണിമുട്ടം ഐ.എ.ആർ.എ 122 സി ഗംഗ കൃഷ്ണയിൽ നിര്യാതനായി. ഭാര്യ: സന്ധ്യ. മകൾ: ഗംഗ കൃഷ്ണ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.