
പൂന്തുറ: ചേരിയാമുട്ടം, ടി സി 69/736,അശ്വതി ഭവനിൽ ദിവാകരപ്പണിക്കരുടെയും അംബുജാക്ഷിയുടെയും മകൻ ജോർജ് സജു (55 - കുമാർ) നിര്യാതനായി. പൂന്തുറ ആപ്പ ഓട്ടോ യൂണിയൻ എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: മേരി ഉഷ. മക്കൾ: ഇമ്മാനുവൽ വരുൺ, ഷെറിൻ, ജോർജ് അലോഷ്യസ്. പ്രാർത്ഥന: ചൊവ്വാഴ്ച വൈകുന്നേരം 3 ന് പൂന്തുറ സെൻറ് തോമസ് ദേവാലയത്തിൽ.