ss

നെയ്യാറ്റിൻകര: വേങ്കോട്, ചെറിയകൊല്ല മരിയഡെയ്ലിൽ പി .മണിയൻ (74) നിര്യാതനായി. ഭാര്യ സി .രാജമ്മ. മക്കൾ : അമ്പിളി, സുശീല, റോബർട്ട്, റാണി, ബിനു, അനിത.മരുമക്കൾ : വിനോദ്, ജോൺ, പ്രീതി, ജോണി, ലതിക, ധീരജ്. അനുസ്മരണ പ്രാർത്ഥന വെള്ളി രാവിലെ 9 മണിക്ക് .