chandrika-raja

തിരുവനന്തപുരം : തൃശൂർ മണക്കുളം കോവിലകത്ത് പരേതനായ കൊടുങ്ങല്ലൂർ കുഞ്ഞൻ രാജയുടെ ഭാര്യ ചന്ദ്രിക രാജ (92) തിരുവനന്തപുരം കോട്ടയ്ക്കകം പുന്നയ്ക്കൽ റോഡ് പി ആർ ആർ എ- 56 തൃപാദത്തിൽ നിര്യാതയായി.
മക്കൾ : ജീവൻ ലത, രേഖാ രവീന്ദ്രനാഥ്, ബിന്ദു സനൽകുമാർ.മരുമക്കൾ : പരേതനായ കെ.രാമചന്ദ്രവർമ്മ, കെ .സി രവീന്ദ്രനാഥ്, സനൽകുമാർ.