മലയിൻകീഴ്: മച്ചേൽ ശ്രീഭദ്രം പഴവിള പുത്തൻവീട്ടിൽ പി.സുമതിയമ്മ(92) നിര്യാതയായി. മക്കൾ: എസ്.ശാരദാമ്മ, എസ്.വത്സലകുമാരി. മരുമക്കൾ: പരേതരായ എ.ദിവാകരൻ നായർ, പി.ജി.ശ്രീകണ്ഠൻ നായർ. സഞ്ചയനം: ഞായറാഴ്ച 8.30-ന്.