ss

കണിയാപുരം: ചിറയ്ക്കൽ മണിമന്ദിരത്തിൽ രവി (60) നിര്യാതനായി. ഭാര്യ :മിനി .മക്കൾ :വിഷ്ണു,ആതിര .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9. 05- ന് .