ss

ചെട്ടികുളങ്ങര: പ്ലാവണ്ണറ ടി. സി -28/1868 ൽ ആർ. രാധാകൃഷ്ണൻ നായർ (66,വഞ്ചിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ) നിര്യാതനായി. ഭാര്യ മുൻ കൗൺസിലർ ചന്ദ്രികാ രാധാകൃഷ്ണൻ. മക്കൾ : വിഷ്ണു, വിദ്യ. മരുമക്കൾ : ബിജോയ്‌, ആതിരാ ശങ്കർ.സഹോദരങ്ങൾ : രാജീവ് തമ്പി, രമേശ്‌ തമ്പി, രേണുക.