നാലാഞ്ചിറ: പുന്നൂർക്കോണം, പുത്തയത്തു വീട്ടിൽ കൃഷ്ണൻ നായർ.എസ് (84) നിര്യാതനായി. ഭാര്യ: ശ്രീമതിഅമ്മ. മക്കൾ: സുധ, മിനി, അനിൽകുമാർ. മരുമക്കൾ: സുധാകരൻ, ബാബു, രാധിക. മരണാന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന്.