ss

പുളിയറക്കോണം: ചെല്ലാട്ടുകോണം ശ്രീവിശാഖിൽ കെ. സുകുമാരൻ നായർ ( റിട്ട. പൊലീസ് 68) നിര്യാതനായി. ഭാര്യ: ജയപുഷ്‌കല. മക്കൾ: ജയമോഹൻ (മനോരമ ന്യൂസ്), ജയലക്ഷ്മി (എസ്.എസ്.ആർ.വി.എം മരുതംകുഴി). മരുമക്കൾ: കെ. കല (പി.ആർ.ഡി), ചന്ദ്രബാബു (ബിസിനസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.