ss

കോട്ടുകാൽ: കൊല്ലകോണം കിഴക്കേ മീമറത്തല വീട്ടിൽ കെ.രാജശേഖരൻ നായർ (69) നിര്യാതനായി . കോൺഗ്രസ്, കോട്ടുകാൽ മുൻ മണ്ഡലം പ്രസിഡന്റ്, മുൻപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡി. ശ്യാമളകുമാരി. മക്കൾ:ഗിരി,ഹരി.മരുമകൾ: നിത്യ. സഞ്ചയനം ഉച്ചക്കട വട്ടവിള അഞ്ജനത്തിൽ വെള്ളിയാഴ്ച രാവിലെ 9ന്.