
നെട്ടയം: മുക്കോല കല്ലംപൊറ്റ ലെയ്ൻ എസ് . പി . ആർ .എ -404 ബി, അശ്വതി നിലയത്തിൽ രാമചന്ദ്രൻ നായർ (68,റിട്ട. ഐ. എസ്. ആർ. ഒ, മുക്കോല ദേശ സേവിനി ഗ്രന്ഥശാല ലൈബ്രറേറിയൻ) നിര്യാതനായി. ഭാര്യ: രമാദേവി (റിട്ട. കെൽട്രോൺ).
മക്കൾ: അഭിലാഷ് (മഹീന്ദ്ര ഫിനാൻസ്), അവിനാഷ് (സോഫ്റ്റ് വെയർ എൻജിനീയർ).മരുമക്കൾ: വീണ, ലക്ഷ്മി.