
പോങ്ങുംമൂട് :പ്രശാന്ത് നഗർ പ്രിയദർശിനി നഗർ, പി.എൻ.ആർ.എ-പി.11 മണലുവിള വീട്ടിൽ പരേതനായ സി. ചെല്ലപ്പന്റെ ഭാര്യ ജാനമ്മ (എൽസി,80) നിര്യാതയായി.മക്കൾ : സേതു. ജെ., ശാന്തകുമാരി. ജെ, സുലോചന.ജെ. പരേതരായ സി. പുരുഷോത്തമൻ, ജെ. ചന്ദ്രിക.
മരുമക്കൾ : ബാബു. ആർ, ഗോമതി. ബി, രാജേന്ദ്രൻ.എസ്, ഉണ്ണി.എ., പരേതനായ കെ. രാജൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.