ss

വർക്കല : ശ്രീനിവാസപുരം ചരുവിളപുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ :രാജപ്പൻ, ജനാർദ്ദനൻ, ശാന്ത, ഗോമതി, ഇന്ദിര, കൃഷ്ണൻകുട്ടി, വിജയൻ മരുമക്കൾ : സുമതി, ബന്നി, അപ്പു,പരേതനായ നാഗരാജൻ, സുബ്രഹ്മണ്യൻ, അമ്പിളി, ബീന.