ss

തിരുമല :ആലപ്പുറം മായൂർ വിളാകത്ത് ആരാധന ഭവനിൽ കെ.അയ്യപ്പൻ നായർ (81) കാച്ചാണി കീഴേകുന്നും പുറം വിശാഖ ഭവനിൽ നിര്യാതനായി.

ഭാര്യ: രാധാമണി അമ്മ.മക്കൾ: ബിന്ദു, ബീന, ബിജു.

മരുമക്കൾ: രമേഷ്, ഹരികുമാർ , ഷീബ.സഞ്ചയനം വ്യാഴം 8.30 ന്.