എരുമേലി: ഇടമന വടക്കേതിൽ ഇ. എസ്. രാജന്റെ ഭാര്യ സുഷമ രാജൻ (59) നിര്യാതയായി. മക്കൾ : രമ്യ , രശ്മി, രാജി, രാഹുൽ മരുമക്കൾ: മനോജ് (എ.എസ്. ഐ. കാഞ്ഞാർ ), ജയൻ .എസ് ( മലയാള മനോരമ തിരുവനന്തപുരം.) .