കഴക്കൂട്ടം: കാര്യവട്ടം കുരിശ്ശടി കൊടിയിൽ കോണത്ത് സാന്ദ്രം വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ രാജമ്മ (76)നിര്യാതയായി. മക്കൾ രാധിക, ശ്രീകുമാർ,സന്തോഷ്കുമാർ , മരുമക്കൾ-മണികണ്ഠൻ , സന്ധ്യകുമാരി ,സരിതകുമാരി .
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 30ന്.