ss

തിരുവനന്തപുരം: പാങ്ങോട് ശ്രീചിത്രാ നഗർ ഗോകുലത്തിൽ പരേതനായ പി.രവീന്ദ്ര സെന്നിന്റെ ഭാര്യ എം. വസന്തകുമാരി (76) നിര്യാതയായി. മക്കൾ: സുചിത്ര , സുനിതാ സെൻ, പരേതനായ സതീഷ് ചന്ദ്ര സെൻ. മരുമക്കൾ: ജയകുമാർ, ഗോപകുമാർ. സഞ്ചയനം ഞായർ രാവിലെ ഒൻപതിന്.