ss


ശ്രീകാര്യം : ഇടവക്കോട് പ്രതിഭാ നഗർ കമുകറകോണത്ത് മേലെ പുത്തൻ വീട്ടിൽ വേലപ്പൻ നായർ (78) നിര്യാതനായി.
ഭാര്യ : ഓമന അമ്മ. എസ്.മക്കൾ : ജയകുമാർ. വി, മണികണ്ഠൻ. വി, വിജയകുമാർ. വി.
മരുമക്കൾ : ശ്രീകല. എസ്, ബിന്ദു.എസ്, അഞ്ചു. ജി.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.