ss

തൃക്കണ്ണാപുരം : കുന്നപ്പുഴ ഇന്ദിരാ ഭവൻ ,കെ ആർ എ 100 ൽ ശ്രീകണ്ഠൻ നായർ(76) നിര്യാതനായി. ഭാര്യ ഇന്ദിര.മക്കൾ :സുരേഷ് കുമാർ , സന്തോഷ് കുമാർ, സതീഷ് കുമാർ . മരുമക്കൾ : ബീന, കവിത .മരണാനന്തരചടങ്ങുകൾ ഞായർ രാവിലെ 8.30 ന് .