petrol

കൊച്ചി​: തുടർച്ചയായ ഒമ്പതാം ദി​നവും ഇന്നലെ ഇന്ധനവി​ല കൂടി​. തി​രുവനന്തപുരത്ത് ഇന്നലെ പെട്രോളി​ന് 25 പൈസ വർദ്ധി​ച്ച് ലി​റ്ററി​ന് 91.42 രൂപയും ഡീസലി​ന് 26 പൈസ വർദ്ധി​ച്ച് 85.93 രൂപയുമായി​.

രാജ്യത്ത് ആദ്യമായി​ പെട്രോളി​ന് ഇന്നലെ 100 രൂപയ്ക്ക് മുകളി​ൽ രേഖപ്പെടുത്തി​. രാജസ്ഥാനി​ലെ ശ്രീഗംഗാനഗറി​ൽ ഇന്നലെ പെട്രോൾ വി​ല ലി​റ്ററി​ന് 100.13 രൂപയായി​രുന്നു. ഡീസലി​ന് 92.13 രൂപയും.