കഴക്കൂട്ടം: കണിയാപുരം കല്ലിൻകര മണക്കാട്ടുവിളാകം പണയിൽ വീട്ടിൽ മണി (76) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്. ഭാര്യ: സരസ്വതി. മക്കൾ: മിനി, കുട്ടൻ, പ്രദീപ്, സരിത. മരുമക്കൾ: അനിൽ കുമാർ, സതീഷ്, ലതിക, അച്ചു.