ss

കോവളം: ആഴാകുളം പോറോഡ് രേഷ്മ ഭവനിൽ പരേതനായ സോമശേഖരന്റെ ഭാര്യ സാവിത്രി (92 ) നിര്യാതയായി. മക്കൾ: സുന്ദരേശൻ, തങ്ക, രാജേശ്വരി. മരുമക്കൾ: ലീല, പരേതനായ സെൽവരാജ്, ബൈജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.