നെടുമങ്ങാട്: നെടുമ്പ മല്ലികാഭവനിൽ ദിവാകരൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (84) നിര്യാതയായി. മക്കൾ: വസന്തകുമാരി, സരളകുമാരി, മല്ലിക. മരുമക്കൾ പരേതനായ പ്രഭാകരൻപിള്ള, മുരളീധരൻനായർ, ബാലചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.