ss

നെടുമങ്ങാട്: പുലിപ്പാറ പ്രദീപ് ഭവനിൽ രവീന്ദ്രന്റെ ഭാര്യ എൻ. സുലോചന(73) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, പ്രീലാകുമാരി, പ്രമോദ്കുമാർ. മരുമക്കൾ: അഞ്ജന, പ്രദീപ്, വിദ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്‌.