ss

കൈമനം: അമൃത നഗർ അമൃത ഭവനത്തിൽ റിട്ട. സിവിൽ സർജൻ ഡോ. ആർ. നടരാജൻ (80) നിര്യാതനായി.

ഭാര്യ: ലീലാരാജ്. മക്കൾ: രമണകുമാർ (യു.എ.ഇ), പ്രസന്നകുമാർ(യു.എ.ഇ). മരുമക്കൾ: ലേഖ, തുഷാര.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.