ബാലരാമപുരം: ഭഗവതിനട പൂങ്കോട് രാജി ഭവനിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ എൻ. രമണൻ (78) നിര്യാതനായി. ഭാര്യ: രാധ. കെ. മക്കൾ: മിനി ആർ.ആർ, രാജി ആർ.ആർ. മരുമക്കൾ: എസ്. ചന്ദ്രമോഹനൻ, വി.എസ്. സുജിത്ത്. കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.