ss

കോവളം: വെങ്ങാനൂർ ചാവടിനട എ.ബി സദനത്തിൽ ഭുവനചന്ദ്രൻ ആശാരിയുടെ ഭാര്യ അജിതകുമാരി (56) നിര്യാതയായി. അരുൺ ബി.ചന്ദ്രൻ, അശ്വതി ബി.ചന്ദ്രൻ. മരുമക്കൾ: മിനു എം.വി, രാജേഷ് .എ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.