ss

പാറശാല: ഉദിയൻകുളങ്ങര കൊച്ചോട്ടു കോണം കല്ലിംഗ പൊറ്റയിൽ ദേവികയിൽ പി. വിജയകുമാർ (52) നിര്യാതനായി. ഭാര്യ: ഡോ. ശ്രീജ ശങ്കർ (പ്രെഫസർ വി.റ്റി.എം എൻ.എസ്.എസ് കോളേജ്). മകൾ: ദേവിക വി.എസ്, അനന്തു .വി.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.