
പേയാട്: പിറയിൽ ശ്രീജാ ഭവനിൽ ആർ. വിശ്വപ്പൻനായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: പ്രദീപ്കുമാർ.വി.ഐ (ഗവ. സെക്രട്ടേറിയറ്റ്), പ്രഭാത്കുമാർ.വി.ഐ (തിരുവനന്തപുരം കളക്ടറേറ്റ്), ശ്രീജ.വി.ഐ (ഗ്രാമവികസന വകുപ്പ്). മരുമക്കൾ: അനില.എം.നായർ (ഐ.ടി.ഐ, മലയിൻകീഴ്), പ്രിയ.വി (ഗവ. സെക്രട്ടേറിയറ്റ്), അജികുമാർ.ആർ (ഗവ. സെക്രട്ടേറിയറ്റ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.