ss

ചെമ്പഴന്തി: ഇടത്തറ ചെക്കാറുവിളാകത്ത് വീട്ടിൽ രാജശേഖരൻ നായർ (65) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: അബിലാഷ്, അനീഷ്. മരുമകൾ: രാധിക. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30ന്.