വെങ്ങാനൂർ: ചാവടിനട നെട്ടറത്തല മേലെ വിവേക് ഭവനിൽ ബാലചന്ദ്രൻ ആശാരി (58) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ : വിവേക് , വിദ്യ. മരുമക്കൾ : കൃഷ്ണ പ്രമോദ് , രേഷ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.