ss

വർക്കല : അയിരൂർ, വില്ലിക്കടവ് മേടക്കടഹൗസിൽ എം. ജെസ്സിപ്രകാശ് (58) നിര്യാതയായി. ഭർത്താവ് ജി. പ്രകാശ്. മക്കൾ :രാധേഷ് പ്രകാശ്, രാഹുൽ പ്രകാശ് .മരുമക്കൾ :പാർവ്വതി രാധേഷ്, അഞ്ജലി രാഹുൽ .സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്.