ആറ്റിങ്ങൽ :പൊയ്കമുക്ക് പാറയടിയിൽ മംഗലത്തുവിള വീട്ടിൽ മധുസൂദനൻ പിള്ള (65) നിര്യാതനായി. ഭാര്യ : നിർമല ദേവി (ടീച്ചർ ) .മക്കൾ : അമൽ ( ട്രഷറി വകുപ്പ് ) അകുല. മരുമകൾ: ആര്യ അമൽ ( ഫെഡറൽ ബാങ്ക് ,വെഞ്ഞാറമൂട്) സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.