ss

ബാലരാമപുരം: കുഴിവിളക്കോണം പൂവന്തറ വിളാകം വീട്ടിൽ പ്രഭാകരൻ (63) നിര്യാതനായി. ഭാര്യ പരേതയായ വിജയകുമാരി. മക്കൾ: പ്രദീപ്, പ്രമോദ് .മരുമക്കൾ: ചിഞ്ചു, ആശ പ്രമോദ് .സഞ്ചയനം ബുധനാഴ്ച രാവിലെ 11 മണിക്ക്.