ss

മണക്കാട് : ശ്രീവരാഹം ശ്രീലക്ഷ്മിവരാഹത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ എസ്‌ . ശാന്ത (72 ) നിര്യാതയായി . മക്കൾ : ശശികല, ശ്രീവരാഹം അശോക് കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് , സെക്രട്ടറി ക്ഷേത്ര കലാകേന്ദ്രം, സോപാന സംഗീത ഗായകൻ). മരുമക്കൾ : പരേതനായ ശേഖർദാസ് (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.