തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു. പരീക്ഷാ സമയത്തിനോ മറ്റു ദിവസത്തെ പരീക്ഷകൾക്കോ മാറ്റമില്ല. ട്രാൻസ്പോർട്ട് പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം.