ആറ്റിപ്ര: അരശുംമൂട് സി.എസ്.ഭവനിൽ കെ.സോമൻ (80) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ശ്യാംലാൽ, സുനു സോമൻ. മരുമകൻ: റോണി സേവ്യർ.സംസ്‌കാരം ഇന്ന്.