sathyaseelan

മണ്ണന്തല: പ്രണവം ഗാർഡൻസ് കട്ടക്കാലിൽ വീട്ടിൽ സത്യശീലൻ(73) നിര്യാതനായി .ഭാര്യ:ഓമന. മക്കൾ:ശ്രീകല, കവിത. മരുമക്കൾ:കെ ബിജു, കെ .ആർ സുനിൽകുമാർ .സഞ്ചയനം ശനിയാഴ്ച രാവിലെ 8ന് .