
മരുതൂർ: ശ്യാമളാലയത്തിൽ എൻ.പരമേശ്വരൻ പിളള നിര്യാതനായി. ഭാര്യ പരേതയായ ശ്യാമളാദേവി (റിട്ട. റവന്യു വകുപ്പ്) .മക്കൾ: ലേഖ.പി.എസ് (പട്ടിക ജാതി വികസന വകുപ്പ്) ,അശ്വതി പി.എസ്, പ്രിയ പി.എസ്. മരുമക്കൾ: ഗിരീശൻ (കെ.എസ്. എഫ്.ഇ) ,വിഭു പിരപ്പൻകോട്(എംപ്ളോയ്മെന്റ് വകുപ്പ്), ഹരീഷ് (പ്രിയ എന്റർപ്രൈസസ്).