
ശ്രീകാര്യം:എൻജിനീയറിംഗ് കോളേജ് ഇടമനക്കോണം.ശിവോദയത്തിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സത്യഭാമഅമ്മ ( 87)നിര്യാതയായി.മക്കൾ:പരേതനായ ഗോപാലകൃഷ്ണൻനായർ , പരേതനായ പീതാംബരൻ നായർ ,
വിജയകുമാരൻനായർ ,ശാന്തകുമാരി , ഗീതകുമാരി , ശിവൻകുട്ടിനായർ .മരുമക്കൾ: ചന്ദ്രികകുമാരി , വസന്തകുമാരി , സതികുമാരി ,
ശശിധരൻനായർ ,ശ്രീകണ്ഠൻനായർ , ലേഖ .
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.