
തിരുവല്ലം: പാപ്പാൻ ചാണി വയലരികത്ത് വീട്ടിൽ ചെല്ലകുട്ടന്റെ മകൻ അജീഷ്. സി. എസ് (37) ബൈക്ക് അപകടത്തിൽ മരിച്ചു. അജീഷിന്റെ ബൈക്കിൽ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു.21 ന് തിരുവല്ലത്തുവച്ചായിരുന്നു അപകടം.മാതാവ് : സുലോചന. ഭാര്യ :മല്ലിക അജീഷ്.
മക്കൾ : അക്ഷിത്, ആരിഷ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 മണിക്ക്.