തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് നിയമനം