ഊരൂട്ടുകാല: ചൈത്രം വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: ഉദയകുമാർ, കുമാരി ലേഖ. മരുമക്കൾ: ശശികുമാർ, ഷീല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.