ss

വെങ്ങനൂർ: മുട്ടയ്ക്കാട് ചാമവിള ലാലു ഭവനിൽ വിക്രമൻ (56) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ലാലു, ലാലി.