ss

ചിറയിൻകീഴ്: അഴൂർ കോളിച്ചിറ പാലവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുധാമണി (77)നിര്യാതയായി. മക്കൾ: ഗിരിജ, അംബിക, ഷൈലജ, ചന്ദ്രിക, സിന്ധു. മരുമക്കൾ: ചന്ദ്രബാബു, ദേവദാസൻ, വിചിത്രൻ, ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.