ss

അടിമലത്തുറ: അമ്പലത്തും മൂല സെന്റ് മേരീസ് ഹൗസിൽ ഏലിയാസ് (85) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3 ന് അടിമലത്തുറ ഫാത്തിമ ദേവാലയത്തിൽ. മക്കൾ: പുഷ്പം, സേവിയർ, ജോസഫ്, മാർഗ്രെറ്റ്, ആന്റണി, പുഷ്പലീലി , ഫെർണാണ്ടേസ്. മരുമക്കൾ: ക്രിസ്തുദാസ്, പുഷ്പം, ടെൻസിലി, ജോസ്, പ്രീമ, സൈമൺ, ലീന.