ശ്രീകാര്യം: കരുമ്പൂക്കോണം ദീപാലയത്തിൽ കെ. രാജൻ (75) നിര്യാതനായി. ഭാര്യ: ലതിക. വി. മക്കൾ: വിജു. ആർ, സിജു. ആർ, ദീപ. ആർ. മരുമക്കൾ: ഷുമ, സിമി, ജയൻ. സംസ്‌കാരം ഇന്ന് രാവിലെ 8ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.