
വണ്ടിത്തടം: പാലപ്പൂര് പദ്മ വിലാസത്തിൽ ഭാസ്‌കരൻനായർ (92) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: സുഗന്ധകുമാരി, രാധാകൃഷ്ണൻ നായർ, സുരേഷ് കുമാർ, സുചിത കുമാരി, ശ്രീലതാ ദേവി. മരുമക്കൾ: വിജയകുമാരൻ നായർ, ഉഷ, അജിത്കുമാർ, ജി.എസ്. സുനിൽകുമാൽ. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8ന്.