ഇരിഞ്ചയം : ചന്ദ്രൻകുഴി വിഷ്ണു ഭവനിൽ പി. നാരായണൻ (80) നിര്യാതനായി.
ഭാര്യ : ലളിത.മക്കൾ : സിന്ധു , ബിന്ദു , ഇന്ദു .മരുമക്കൾ : ബാബു, വിജയൻ, മണികണ്ഠൻ.
സഞ്ചയനം : ബുധനാഴ്ച രാവിലെ 9മണിക്ക്.