
ശ്രീകാര്യം : ഗാന്ധിപുരം ജി.ആർ.എ.-എഫ് 20 നിളയിൽ ഗോപാലകൃഷ്ണൻ നായർ.എ (മാണി ,67,റിട്ട. കെൽട്രോൺ എൻജിനിയർ,ഗാന്ധിപുരം കോലിയക്കോട് കുടുംബാംഗം) നിര്യാതനായി.ഭാര്യ : അംബിക ദേവി. കെ.
മക്കൾ : ആര്യ ജി.കെ, അരുൺ ജി.കെ (ഫിസിയോതെറാപ്പിസ്റ്റ്).
മരുമകൾ : മിതു മോഹൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്